Home Sports സീനിയര്‍ സോഫ്റ്റ് ടെന്നീസ്; കേരള വനിതകള്‍ക്ക് വെങ്കല മെഡല്‍ SportsTennis സീനിയര്‍ സോഫ്റ്റ് ടെന്നീസ്; കേരള വനിതകള്‍ക്ക് വെങ്കല മെഡല്‍ by NEWS DESK 3 October 1, 2021 by NEWS DESK 3 October 1, 2021 മധ്യ പ്രദേശിലെ ദേവാസില്‍ നടന്ന പതിനെട്ടാമത് ദേശീയ സീനിയര്‍ സോഫ്റ്റ് ടെന്നീസ് ചാമ്പ്യഷിപ്പില്‍ വനിതകളുടെ ടീം ഇവന്റില്‍ കേരളം വെങ്കല മെഡല്‍ നേടി. രാജസ്ഥാനെ 3- 0 ന് പരാജയപ്പെടുത്തിയാണ് കേരളം നേട്ടം കൈവരിച്ചത്. #senior soft tennis