പത്തനംതിട്ട: ഫെയ്സ്ബുക്കിലൂടെ അയ്യപ്പ വിശ്വാസികളുടെ മതവികാരം വ്രണപ്പടുത്തി എന്ന കേസില്‍ രഹനാ ഫാത്തിമ അറസ്റ്റില്‍. പത്തനംതിട്ട പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശബരിമലയില്‍ പ്രവേശിക്കുന്നതിന് ശ്രമിത്ത രഹനയുടെ നീക്കം വലിയ പ്രതിഷേധമാണ് സന്നിധാനത്ത് ഉണ്ടായത്. പോലീസ് സഹായത്തോടെ യൂണിഫോം ധരിച്ചായിരുന്നു ഇവര്‍ ശബരിമല ദര്‍ശനത്തിന് ശ്രമിച്ചത്. കഴിഞ്ഞ മാസം 20നാണ് കേസെടുത്തിരുന്നത്.


