മൂവാറ്റുപുഴ : സെന്‍ട്രല്‍ ജുമാ മസ്ജിദ് : ശിഹാബുദ്ദീന് ഫൈസി 8 ന്. പേട്ട മുഹിയുദ്ദീന് ജുമാ മസ്ജിദ് :ഹാഫിസ് മുഹമ്മദ് ഹുസൈന് കൗസരി 8 ന്. സക്കീര്‍ ഹുസൈന് നഗര്‍ മസ്ജിദ് :റ്റി.എച്ച് ഷമീര്‍ മൗലവി 8 ന്. അഞ്ചല്‍പ്പെട്ടി മുഹിയദ്ദീന്‍ ജുമാ മസ്ജിദ് : ടി.എം.അലി ബാഖവി 8 ന്. അടൂപറമ്പ് മുഹിയദ്ദീന്‍ ജുമാ മസ്ജിദ് :ശരീഫ് മൗലവി അബ്റാരി 8.30. കോളേജ്പടി മുഹീദ്ദീന്‍ ജുമാ മസ്ജിദ് :സക്കീര്‍ ഹുസൈന് അല്‍ ഹസനി 8.30 ന്. ഉല്ലാപ്പിള്ളി മുഹിയുദ്ദീന് ജുമാമസ്ജിദ് :അല്‍ഹാഫിസ് അബുല്‍ ഹസന് മൗലവി അല്‍ഖാസിമി 8 : 30 ന്.
രണ്ടാര്‍കര മുഹയദ്ധീന്‍ ജുമാമസ്ജിദ് – രാവിലെ 8 ന് സൂഹൈല് ബാഖവി. കാലാമ്പൂര് സെന്‍ട്രല്‍ ജുമാ മസ് ജിദ്.നവാസ് മൗലവി അബ്റാരീ 8 ന്. പുന്നമറ്റം ജുമാമസ്ജിദ് : സൈഫുദ്ധീന്‍ ബുഖാരി തങ്ങള്‍ 8.15 ന്. ഉറവക്കുഴി ഇര്‍ഷാദിയ ജുമാമസ്ജിദ് : ഇ.എച്ച്. ഫൈസല്‍ ഖുദ്സി 8.30. കിഴക്കേക്കര മുഹിയദ്ദീന്‍ ജുമാ മസ്ജിദ് : മുഹമ്മദ് ഷെബീര്‍ അല്‍ കൗസരി 8.30 ന്. ഈസ്റ്റ് മാറാടി ജുമാമസ്ജിദ് : മുഹമ്മദ് ബഷീര്‍ മൗലവി അല്‍ കാശിഫി 8 ന്. തര്‍ബിയത്ത് നഗര്‍ മസ്ജിദുല്‍ റഹ്മ : കെ . എം. അഷറഫ് മൗലവി 7 ന്. കാരിമറ്റം ജുമാ മസ്ജിദ് : ഇസ്മായില്‍ റഷാദി 8.30 ന്. കിഴക്കേക്കര മങ്ങാട്ട് ജുമാമസ്ജി ദ് : അലിഫൈസി 8 ന്.
പേഴയ്ക്കാപ്പിള്ളി സെന്‍ട്രല്‍ ജുമാമസ്ജിദ് : മുഹമ്മദ് അബ്ദുല്‍ ബാരി 8 ന്. ബദരിയ ജുമാമസ്ജിദ് : തൗഫീഖ് മൗലവി 8 ന്. വെള്ളൂര്‍ക്കുന്നം തഖ് വ ജുമാമസ്ജിദ് : അലിയാര്ഉസ്താദ് 8.30ന്. പെരുമറ്റം ജുമാ മസ്ജിദ് : ഹസന് അഷറഫി 9 ന്. പള്ളിച്ചിറങ്ങര ജുമാ മസ്ജിദ് : ഷമീര്ദാരിമി 8.30 ന്. പുളിഞ്ചുവട് കവല ജുമാമസ്ജിദ് : 8 ന്. തട്ടു പറമ്പ് ജുമാമസ്ജിദ് : ഫൈസല്‍ മൗലവി 8 ന്. കഠാരക്കുഴി നൂറുസ്വിബിയാന് മസ്ജിദ് : അലിയാര് അഹ്സനി 8.30 ന്. മുളവൂര്‍ സെന്‍ട്രല്‍ ജുമാമസ്ജിദ് :എം.ബി അബ്ദുല്‍ ഖാദര്‍ മൗലവി 8.30 ന്. പുതുപ്പാടി ജുമാ മസ്ജിദ് ജാഫര്‍ മൗലവി 8ന്.
ഈദ് ഗാഹ്
മൂവാറ്റുപുഴ: മൂവാറ്റുപുഴ ഈദ് ഗാഹ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ടൗണ്‍ ഹാള്‍ ഗ്രൗണ്ടില്‍ രാവിലെ 7 ന് നടക്കുന്ന ഈദ് ഗാഹിന് മൗലവി ജമാല്‍ അസ്ഹരി നേതൃത്വം നല്‍കും. മൂവാറ്റുപുഴ ടൗണ്‍ സലഫി മസ്ജിദിന്റ ആഭിമുഖ്യത്തില്‍ ഇലാഹിയ സ്ക്കൂള് ഗ്രൗണ്ടില്‍ 7.45 ന് നടക്കുന്ന ഈദ് ഗാഹിന് യൂസുഫ് മുഫ്തി നേതൃത്വം നല്‍കും. പെരുമറ്റം സലഫി മസ്ജിദിന്റ ആഭിമുഖ്യത്തില്‍
പെരുമറ്റം കുന്നശ്ശേരി ആര്‍ക്കേഡില്‍ രാവിലെ 7.15 ന് നടക്കുന്ന ഈദ് ഗാഹിന് അബാസ് സ്വലാഹി നേതൃത്വം നല്‍കും.