കൊച്ചി: മലബാര്‍ സിമന്റ്സ് അഴിമതിക്കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് ഹര്‍ജി ഹൈക്കോടതി തള്ളി. മലബാര്‍ സിമന്റ്സിലെ അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശശീന്ദ്രന്റെ പിതാവ് വേലായുധന് മാസ്റ്റര്‍, ജോയി കൈതാരകം എന്നിവര്‍ നല്കിയ ഹര്‍ജിയാണ് തള്ളിയത്.
അതേസമയം, പ്രതികളെ ഒഴിവാക്കാനുള്ള സര്‍ക്കാരിന്റെ ഹര്‍ജി ഈ മാസം 30ന് പരിഗണിക്കും.


