കടനാട് : മണ്ണൂര്‍ പരേതനായ ദേവസ്യയുടെ ഭാര്യ ട്രീസ ദേവസ്യ (91) നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച 10-ന് ടെക്സാസ് (യു എസ് എ) സെന്റ് തോമസ് ഫൊറോനപള്ളിയില്‍. പരേത പാലാ മുത്തോലി വല്ലാട്ട് തുണ്ടത്തില്‍ കുടുംബാംഗം. മക്കള്‍ : ജോസഫ് എം.ഡി, തോമസ് എം.ഡി. ജെസ്സി പൂവത്തിനാല്‍, സാലി ചൂരനാട് (എല്ലാവരും യു എസ്.എ.), പരേതയായ ആലീസ് പെരുംപള്ളിയില്‍. മരുമക്കള്‍ : സേവ്യര്‍ ജോര്‍ജ്, മാനുവല്‍, ജോണ്സണ് ചൂരനാട് (യു എസ്.എ)

