ഏറ്റവും വലിയ സ്തനത്തിനായി യുവതി ശസ്ത്രക്രിയ ചെയ്തു. 24കാരി മഗ്ഡലീല് ചെയ്ത ശസ്ത്രക്രിയയ്ക്ക് വിപരീതഫലമാണ് ലഭിച്ചത്. ശസ്ത്രക്രിയ കൂടാതെ നിരവധി കുത്തിവയ്പ്പുകളും മഗ്ഡലീല് നടത്തി. ഇതാണ് കൂടുതല്‍ വഷളാക്കിയത്. ശരീരം ഭംഗിയുള്ളതാകാന്‍ ഇതിനുമുന്‍പ് പല സര്‍ജറികളും മേരി ചെയ്തിട്ടുണ്ട്. ചുണ്ടുകള്‍ കൂടുതല്‍ തടിക്കാനും നീണ്ട മൂക്കിനുമെല്ലാം സര്‍ജറി ചെയ്തിട്ടുണ്ട്. സര്‍ജറി എല്ലാം ചെയ്തതോടെ തന്നെ കാണാന്‍ ഇപ്പോള്‍ ബാര്‍ബി ഗേളിനെ പോലുണ്ടെന്ന് മേരി പറയുന്നു. ഇപ്പോള്‍ ദിവസം കഴിയുംതോറും സ്തനങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇക്കാര്യം തന്റെ ഡോക്ടറോട് പറഞ്ഞപ്പോള്‍ അദ്ദേഹം നല്കിയ ഉപദേശം ഇത് പേടിക്കേണ്ട ആവശ്യമില്ലെന്നും കുറച്ച് ദിവസം കഴിയുമ്പോള്‍ സാധാരണ നിലയിലാകുമെന്നാണ്. അതുകൊണ്ടുതന്നെ അതില്‍ ആശ്വസിക്കുന്നുവെന്ന് മഗ്ഡലീല് പറയുന്നു.

