തുടങ്ങനാട് : പഴയമറ്റം പുറവക്കാട്ട് പരേതനായ ഡോ.പി .വി .ജോണിന്റെ ഭാര്യ ചിന്നമ്മ (86 ) നിര്യാതയായി ..രാമപുരം സേക്രെട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂള്‍ റിട്ട .അധ്യാപികയാണ് .എന്‍ സി സി ഓഫീസറായിരിക്കെ എവറസ്റ്റ് കൊടുമുടി കയറിയിട്ടുള്ള വനിതയാണ് .രാമപുരം വാണിയപ്പുരക്കല്‍ കുടുംബാംഗമാണ് സംസ്ക്കാരം ഞായര്‍ രാവിലെ 10 .30 നു തുടങ്ങനാട് സെന്റ് തോമസ് ഫൊറോനാ പള്ളിയില്‍ . .മക്കള്‍ :ആന്‍സി ജോണ്‍ (പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ,ഇടുക്കി ),ജോണ്സണ് പുറവക്കാട്ടു (സൂപ്രണ്ട് ,ഗവ .ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാം ,നെല്ലിയാമ്പതി ,പാലക്കാട് )വില്‍സണ്‍ .ജെ .പുറവക്കാട്ട് (സീനിയര്‍ മാനേജര്‍ ,എറണാകുളം ഡയറി ,തൃപ്പൂണിത്തുറ ).മരുമക്കള്‍ :റോബര്‍ട്ട് ചാള്‍സ് ,കൂവേലികളപ്പുര (വാഴക്കുളം ),പെഗ്ഗി കാപ്പന് (പാലാ )ടെസ്സി തെക്കേക്കര ,ചങ്ങനാശ്ശേരി (പ്രിന്‍സിപ്പല്‍ ,ഐ എച് .ആര് .ഡി സ്കൂള്‍ ,മുട്ടം)

