മൂവാറ്റുപുഴ വാഴക്കുളം പരേതനായ ഐപ്പിന്റെ ഭാര്യ അന്നമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് (05122018 ബുധന്‍) രാവിലെ 10.00 ന് വാഴക്കുളം സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിയില്‍. പരേത കരിങ്കുന്നം പുളിമൂട്ടില്‍ കുടുംബാംഗം. മക്കള്‍: മേരി, ജോയി, ജോണ്‍, ആനീസ്, ജോസ്, ജോര്‍ജ്ജ്. മരുമക്കള്‍: മത്തച്ചന്, ഫിലോമിന, റാണി, പീറ്റര്‍, റോസിലി, ഷൈനി.


