ആദ്യകാലപത്ര ഏജന്റായ കാലാമ്പൂര് ഈറക്കല്‍ ഇ.കെ. ഖാദര്‍ (83) നിര്യാതനായി.
by വൈ.അന്‍സാരി
by വൈ.അന്‍സാരി
മൂവാറ്റുപുഴ : ആദ്യകാലപത്ര ഏജന്റായ കാലാമ്പൂര് ഈറക്കല്‍ ഇ.കെ. ഖാദര്‍ (83) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ ഖദീജ മുളവൂര്‍ പാലക്കാട്ട് കുടുംബാംഗമാണ്. മക്കള്‍ : സുലൈഖ, ജമീല, ഫാത്തിമ, മിസറിയ, സല്‍മ, ഷൈല, അലിയാര്. മരുമക്കള്‍: പരീത്, മുഹമ്മദ്, ഇബ്രാഹിം, ഷാജി, മുഹമ്മദ്, ജമാല്‍ നെഹ്ല
