ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പിന്മാറി.തീരുമാനമെടുക്കാന്‍ സോളിസിറ്റര്‍ ജനറലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. എ.ജി ആകുന്നതിന് മുമ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകനായിരുന്നതാണ് വേണുഗോപാലിന്റെ പിന്മാറ്റത്തിന് കാരണം.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള, തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജകുടുംബാംഗം രാമരാജ വര്‍മ്മ, നടന് കൊല്ലം തുളസി, പത്തനം തിട്ടയിലെ ബി.ജെ.പി നേതാവ് മുരളീധരന് ഉണ്ണിത്താന് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് കേസ


