മൂവാറ്റുപുഴ: പ്രമുഖ വ്യവസായിയും ഇലാഹിയ ട്രസ്റ്റ് വൈസ് ചെയർമാനുമായ കാവുങ്കര, ആര്യങ്കാലയിൽ പരേതനായ ഇബ്രാഹിം ഹാജി മകൻ ഇ ആലി കുട്ടി (73- എഎംഎ) നിര്യാതനയി. ഖബറടക്കം വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് മൂവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദിൽ നടക്കും.
പരേതയായ സുലൈഖയാണ് ഭാര്യ, മക്കൾ: നീലിമ (യു.എസ്.എ) നവീത് അലി (പ്രൊഫസർ ഇലാഹിയ എഞ്ചിനിയറിങ്ങ് കോളേജ് -മൂവാറ്റുപുഴ), ഫാത്തിമ (ദുബായി) .മരുമക്കൾ: താരിഖ് മുസലിയാർ (കൊല്ലം- യു.എസ് എ),നസറിൻ (പ്രൊഫസർ ഇലാഹിയ എഞ്ചിനിയറിങ്ങ് കോളേജ് -മൂവാറ്റുപുഴ),റുസ്തം കുരുക്കൾ (ദുബായി)
OBITUARY NEWS & ADVERTISEMENT Please contact: 9447105395, E-Mail: rdpathram@gmail.com


