കൊച്ചി: 24-ാം പാര്‍ടി കോണ്‍ഗ്രസിനുമുന്നോടിയായുള്ള സിപിഎം എറണാകുളം ജില്ലാ സമ്മേളനം സി എന്‍ മോഹനന് സെക്രട്ടറിയായ 46 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കമ്മിറ്റിയില്‍ 11 പേര് പുതുമുഖങ്ങളാണ്.
ജില്ലാ കമ്മിറ്റി അംഗങ്ങള്‍
1.സി എന്‍ മോഹനന്, 2. എം പി പത്രോസ്, 3. പി ആര് മുരളീധരന്, 4. എം സി സുരേന്ദ്രന്, 5. ജോണ്‍ ഫെര്‍ണാണ്ടസ്, 6. കെ എന്‍ ഉണ്ണിക്കൃഷ്ണന്, 7. സി ബി ദേവര്ശനന്, 8. സി കെ പരീത്, 9. പുഷ്പാ ദാസ്, 10. ടി സി ഷിബു, 11. ആര് അനില്‍കുമാര്‍, 12. എം അനില്‍കുമാര്‍, 13. ടി കെ മോഹനന്, 14. കെ എന്‍ ഗോപിനാഥ്, 15. വി എം ശശി, 16. പി എസ് ഷൈല, 17. കെ തുളസി, 18. വി സലീം, 19. ടി വി അനിത, 20. കെ കെ ഷിബു, 21. കെ എം റിയാദ്, 22. കെ എസ് അരുണ്‍കുമാര്‍, 23. ഷാജി മുഹമ്മദ, 24. എ എ അന്‍ഷാദ്, 25. എന്‍ സി ഉഷാകുമാരി, 26. പി എ പീറ്റര്‍, 27. എ പി ഉദയകുമാര്‍, 28. കെ ബി വര്‍ഗ്ഗീസ്, 29. എം കെ ബാബു, 30. സി കെ സലീംകുമാര്‍, 31. പി ബി രതീഷ്, 32. എ ജി ഉദയകുമാര്‍, 33. എ പി പ്രിനില്‍, 34. സി കെ മണിശങ്കര്‍, 35.എന്‍ സി മോഹനന്, പുതിയ അംഗങ്ങള്‍,
പുതിയ അംഗങ്ങള്‍
36. സി മണി, 37. കെ ജെ മാക്സി, 38. സി എന്‍ സുന്ദരന്‍, 39. പി വാസുദേവന്‍, 40. കെ കെ ഏലിയാസ്, 41. കെ എ ജോയി, 42. ടി വി നിധിന്, 43. കെ വി മനോജ,് 44. ഷിജി ശിവജി, 45. എ ആര് രഞ്ജിത്ത്,46. അനീഷ് എം മാത്യു