ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി. ഞായറാഴ്ച രാംലീല മൈതാനത്ത് നടക്കേണ്ട പരിപാടിക്കാണ് ഭീഷണി. ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് പ്രധാനമന്ത്രിയെ ഉന്നം വയ്ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. റിപ്പോര്‍ട്ടിനെ തുടര്‍ന്നു എസ്പിജിക്കും ഡല്‍ഹി പോലീസിനും ജാഗ്രതാ നിര്‍ദേശം നല്കി. രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയത്.
പ്രധാനമന്ത്രിക്ക് വധഭീഷണി; എസ്പിജിക്ക് ജാഗ്രതാ നിര്‍ദേശം
by രാഷ്ട്രദീപം
by രാഷ്ട്രദീപം

