സത്യപ്രതിജ്ഞാ ഹാളിലേക്ക് 20 പേരും എത്തിയത് സ്വകാര്യ വാഹനത്തിലാണ്. എന്നാല്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായ അവര്‍ ഗവര്‍ണറുടെ ചായ സല്‍കാരത്തിനായി പുറത്തേക്ക് ഇറങ്ങുമ്പോള്‍ അവരെ കാത്ത് സര്‍ക്കാര്‍ വാഹനങ്ങള്‍ പുറത്തുണ്ടായിരുന്നു.
റവന്യു മന്ത്രി കെ. രാജന് 2ാം നമ്പര്‍ വാഹനമാണ് ലഭിച്ചത്. മൂന്നാം നമ്പര്‍ വാഹനം റോഷി അഗസ്റ്റിനും, നാലാം നമ്പര്‍ വാഹനം എ. കെ. ശശീന്ദ്രനും ലഭിച്ചു. അഞ്ചാം നമ്പര്‍ വാഹനം ലഭിച്ചത് വി. ശിവന്‍കുട്ടിക്കാണ്.
6. കെ രാധാകൃഷ്ണന്
7. അഹമ്മദ് ദേവര്‍ കോവില്‍
8. ഗോവിന്ദന് മാഷ്
9. ആന്റണി രാജു
10. കെ.എന്‍. ബാലഗോപാല്‍
11. പി.രാജീവ്
12. വി എന്‍ വാസവന്
14. പ്രസാദ്
15. കൃഷ്ണന്‍കുട്ടി
16. സജി ചെറിയാന്
19. പ്രൊഫ. ആര് ബിന്ദു
20. വീണ ജോര്‍ജ്
22. ചിഞ്ചുറാണി
12. മുഹമ്മദ് റിയാസ്
115. ജി.ആര്. അനില്‍ (മാറാന്‍ സാധ്യത)
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ, ചീഫ് സെക്രട്ടറി വിപി ജോയ്, ഡിജിപി ലോക്നാഥ ബെഹ്റ, ജില്ലാ കളക്റ്റര്‍ നവജ്യോത് ഖോസ എന്നിവരും രാജ്ഭവനില്‍ ഗവര്‍ണറുടെ ചായ സല്കാരത്തില് പങ്കെടുത്തു.


