തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വോട്ടുകളെണ്ണിത്തുടങ്ങി. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലാണ് മുന്നണികള്‍ ജനവിധി തേടുന്നത്.
മുക്കം മുന്സിപാലിറ്റിയില് മൂന്നിടത്ത് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. 18ാം വാര്‍ഡില്‍ ഫാത്തിമ കൊടപ്പന, 19ാം വാര്‍ഡില്‍ സാറാ കൂടാരം, 20ാ വാര്‍ഡില്‍ അബ്ദുള്‍ ഗഫൂര്‍ മാസ്റ്റര്‍ എന്നിവരാണ് വിജയിച്ചത്.