തിരുവനന്തപുരം: യൂത്ത് കോണ്‍സ് സംസ്ഥാന മീഡിയ കോ-ഓര്‍ഡിനേറ്ററായി എല്‍ദോ ബാബു വട്ടക്കാവനെ (മൂവാറ്റുപുഴ) നിയമിച്ചതായി സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് അറിയിച്ചു. നഹാസ് പത്തനംതിട്ടയെ അസി.കോ- ഓര്‍ഡിനേറ്ററായും നിയമിച്ചു. കോതമംഗലം എം.എ കോളേജ് മുന്‍ ചെയര്‍മാനും കെ.എസ്.യു മുന്‍ എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്ന എല്‍ദോ നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളുടെ ഭാരവാഹിയാണ്. മുന്‍ എംഎല്‍എ കെ. അച്ചുതന്റെ മകള്‍ അഡ്വ ഷീബയാണ് ഭാര്യ.
പുതുതായി വോട്ടേഴ്സ് ലിസ്റ്റില്‍ പേരു ചേര്‍ക്കാന്‍ എന്തൊക്കെ ചെയ്യണം