സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് കാരാട്ട് റസാഖ് പ്രതികരിച്ചു. വോട്ടര്‍മാരായ കെ പി മുഹമ്മദും മൊയ്തീന് കുഞ്ഞും നല്കിയ ഹര്ജിയിന്മേലായിരുന്നു കൊടുവള്ളി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേരള ഹൈക്കോടതി റദ്ദാക്കിയത്. യുഡിഎഫ് സ്ഥാനാര്‍ഥി എം.എ.റസാഖിനെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണം നടത്തി എന്ന പരാതിയിലായിരുന്നു ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ ഉത്തരവിട്ടത്. ഈ വിധിയിന്മേലാണ് സുപ്രീംകോടതി ഇപ്പോള്‍ സ്റ്റേ ഏര്‍പ്പെടുത്തിയിരിക്കുന്നത്.കാരാട്ട് റസാഖിന് എംഎല്‍എയായി തുടരാം; തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് സുപ്രീംകോടതി സ്റ്റേ
സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് കാരാട്ട് റസാഖ് പ്രതികരിച്ചു. വോട്ടര്‍മാരായ കെ പി മുഹമ്മദും മൊയ്തീന് കുഞ്ഞും നല്കിയ ഹര്ജിയിന്മേലായിരുന്നു കൊടുവള്ളി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേരള ഹൈക്കോടതി റദ്ദാക്കിയത്. യുഡിഎഫ് സ്ഥാനാര്‍ഥി എം.എ.റസാഖിനെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണം നടത്തി എന്ന പരാതിയിലായിരുന്നു ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ ഉത്തരവിട്ടത്. ഈ വിധിയിന്മേലാണ് സുപ്രീംകോടതി ഇപ്പോള്‍ സ്റ്റേ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
