കല്ലൂര്‍ക്കാട് : കെപിസിസി യുടെ ആഹ്വാന പ്രകാരം പോലീസ് മര്‍ദനങ്ങളില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് കല്ലൂര്‍ക്കാട് ആയവനാ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മണ്ഡലം പ്രസിഡന്റ് ബിജു ജോസഫ് അദ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി കെ എം സലിം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എബി പൊങ്ങണത്തില്‍ മുഖ്യപ്രഭാഷണം നടത്തി.