മൂവാറ്റുപുഴ: ഇടുക്കി പാര്‍ലമെന്റ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ ജോയ്സ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് മൂവാറ്റുപുഴ ടൗണ്‍ ഹാളില്‍ പൊതുസമ്മേളനം നടക്കും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷറഫ് മുഖ്യ പ്രഭാഷണം നടത്തും