അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ തുടരും. ഇന്ന് നടന്ന ബിജെപി ഭരണകക്ഷി യോഗത്തിലാണ് രണ്ടാം തവണയും മുഖ്യമന്ത്രി പദവിയിലേക്ക് മണിക് സാഹയുടെ പേര് നിര്‍ദേശിച്ചത്. മുഖ്യമന്ത്രിയുടേയും പുതിയ മന്ത്രിമാരുടേയും സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. 60 അംഗ നിയമസഭയില്‍ 33 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലേറുന്നത്.
Home National ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ തുടരും മുഖ്യമന്ത്രിയുടേയും പുതിയ മന്ത്രിമാരുടേയും സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും
ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ തുടരും മുഖ്യമന്ത്രിയുടേയും പുതിയ മന്ത്രിമാരുടേയും സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും
by രാഷ്ട്രദീപം
by രാഷ്ട്രദീപം

