തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണ തേടി എഐസിസി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായി പ്രിയങ്ക ഗാന്ധി.

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ ട്വീറ്റ്. ‘വയനാടേ അവനെ കരുതലോടെ നോക്കണേ, അവനൊരിക്കലും നിങ്ങളെ കൈവിടില്ല’ എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.

My brother, my truest friend, and by far the most courageous man I know. Take care of him Wayanad, he wont let you down. pic.twitter.com/80CxHlP24T
— Priyanka Gandhi Vadra (@priyankagandhi) April 4, 2019


