ജയ്ഹിന്ദ്, വീക്ഷണം, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയിലെ പദവികളില്‍ നിന്ന് രമേശ് ചെന്നിത്തല രാജിവച്ചു. കെ. കരുണാകരന് ഫൗണ്ടേഷനില്‍ നിന്നും രാജിവച്ചു. ജയ്ഹിന്ദ്, വീക്ഷണം, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ മൂന്നു സ്ഥാപനങ്ങളിലുമായി 35 കോടി രൂപയുടെ ബാധ്യതയുണ്ട്.
രാജി സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനം സ്ഥാപനങ്ങളിലെ ഓഡിറ്റിന് ശേഷമായിരിക്കും. എന്നാല്‍ ഒദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.


