പാലായില്‍ ബിജെപി വോട്ട് മറിച്ചെന്നുള്ള ആരോപണത്തിന് തെളിവുണ്ടെന്ന് കെപിസിസി രാമചന്ദ്രന് മുല്ലപ്പള്ളി രാമചന്ദ്രന്. എല്‍ഡിഎഫ് -ബിജെപി വോട്ടു കച്ചവടം നടന്നു. സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും മുല്ലപ്പള്ളി വെല്ലുവിളിച്ചു.
കോന്നിയിലും വട്ടിയൂര്‍ക്കാവിലും പരസ്പരം വോട്ടു കച്ചവടം നടന്നുവെന്നും മുല്ലപ്പള്ളി പറുന്നു. പാലായിലെ ഒത്തുകളിയുടെ തുടര്‍ച്ചയാണിത്. വ്യക്തമായ തെളിവോടെയാണ് ആരോപണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.


