കോഴിക്കോട്: നാട്ടുകാരും വിദ്യാര്‍ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥിക്ക് വെട്ടേറ്റു. കള്ളന്തോട് എം.ഇ.എസ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ വിദ്യാര്‍ഥികളും നാട്ടുകാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഉച്ചഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ ബൈക്ക് നിര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ നാട്ടുകാര്‍ ആക്രമിക്കുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. സംഭവത്തില്‍ പത്ത് കുട്ടികള്‍ക്ക് പരിക്കേറ്റു.
Home Education കോളേജ് വിദ്യാര്‍ഥികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം; കോഴിക്കോട് വിദ്യാര്‍ഥിക്ക് വെട്ടേറ്റു, പത്തുപേര്‍ക്ക് പരിക്കേറ്റു
കോളേജ് വിദ്യാര്‍ഥികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം; കോഴിക്കോട് വിദ്യാര്‍ഥിക്ക് വെട്ടേറ്റു, പത്തുപേര്‍ക്ക് പരിക്കേറ്റു
by രാഷ്ട്രദീപം
by രാഷ്ട്രദീപം

