കര്‍ഷകരുടെ ഉപാധികളില്‍ ചര്‍ച്ച അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍. ബുധനാഴ്ച രണ്ട് മണിക്ക് ഡല്‍ഹി വിഗ്യാന്‍ ഭവനിലാണ് ചര്‍ച്ച. കര്‍ഷക സംഘടനകളെ ഔദ്യോഗികമായി അറിയിച്ചു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിലെ നടപടിക്രമം അടക്കം നാല് അജണ്ടകളാണ് കര്‍ഷക സംഘടനകള്‍ മുന്നോട്ടുവച്ചത്. നാല് ഉപാധികളിലും ചര്‍ച്ച നടത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ബുധനാഴ്ച രണ്ട് മണിക്ക് ഡല്‍ഹി വിഗ്യാന്‍ സഭയിലാണ് ചര്‍ച്ച.


