കേരളത്തില്‍ നാളെ മുതല്‍ മഴ വീണ്ടും ശക്തമാവും; 6 ജില്ലകളില്‍ യെലോ അലര്‍ട്
by രാഷ്ട്രദീപം
by രാഷ്ട്രദീപം
കേരളത്തില്‍ കാലവര്‍ഷത്തിനു മുന്നോടിയായി നാളെ മുതല്‍ മഴ വീണ്ടും ശക്തമാവും. നാളെ തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.
ഈ ജില്ലകളില്‍ യെലോ അലര്‍ട് പ്രഖ്യാപിച്ചു. കാലവര്‍ഷം തിങ്കളാഴ്ച എത്തുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം.
