കോട്ടയം: അബുദാബി ഫ്രണ്ട്സ് ഓഫ് കേരള ട്രസ്റ്റിന്റെ ഒന്നാം വാര്‍ഷികാഘോഷം പൊതുയോഗവും നടത്തപ്പെട്ടു. വാര്‍ഷികാഘോഷവും പൊതുയോഗവും ജോണി ഇന്റര്‍നാഷണല്‍ കമ്പനി ചെയര്മാന് ജോണി കുരുവിള ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് സുഗേഷ്തോമസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് പൊടിമറ്റം, സെക്രട്ടറി ജോമോന് ദേവസ്യാ, ജോയിന്റ് സെക്രട്ടറി ആന്‍ഡ് സംസ്ഥാന കോര്‍ഡിനേറ്റര്‍ ബെയ്ലോണ്‍ എബ്രാഹം, ട്രഷറര്‍ ജെസണ്മാണി എന്നിവര്‍ പ്രസംഗിച്ചു.
2022-23 വര്‍ഷത്തെ പുതിയ ട്രസ്റ്റ് ഭാരവാഹികളായി രക്ഷാധികാരി – ജോണി കുരുവിള, പ്രസിഡന്റ് – സുഗേഷ്തോമസ്, വൈസ് പ്രസിഡന്റ് – ജോര്‍ജ്ജ് പൊടിമറ്റം, സെക്രട്ടറി ജോമോന് ദേവസ്യാ, ജോയിന്റ് സെക്രട്ടറി ആന്‍ഡ് സംസ്ഥാന കോര്‍ഡിനേറ്റര്‍ ബെയ്ലോണ്‍ എബ്രാഹം, ട്രഷറര്‍ ജെസണ്മാണി, കമ്മിറ്റി അംഗങ്ങള്‍;അരുണ്‍ ചന്ദ്രന്, ജിസ്മോന് ടി. പി, ബോബന് ബാബു, അനീഷ് കുര്യന്, ജിജി വര്‍ഗീസ്, ബിജുമോന് ബേബി, ശ്രീകുമാര്‍, ജെയിംസ് തോമസ്, ഫ്രാണ്ടലി ഫ്രാന്‍സിസ്, സിബി കിടങ്ങൂര്‍, ഷൈജുമോന്‍ , കദളി എന്നിവരെ തെരഞ്ഞെടുത്തു.