മൂവാറ്റുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമറ്റം യൂണിറ്റ് രൂപീകരിച്ചു ജില്ലാ ട്രഷറര്‍ സി എസ് അജ്മല്‍ ഉദ്ഘാടനം ചെയ്തു നിയോജകമണ്ഡലം പ്രസിഡണ്ട് തോമസ് വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി അലക്സാണ്ടര്‍ ജോര്‍ഡി ആശംസകള്‍ അറിയിച്ചു യൂണിറ്റ് യൂണിറ്റ് പ്രസിഡണ്ടായി നൗഷാദ് മായിക്കനാട്ട് ജനറല്‍ സെക്രട്ടറിയായി സത്താര്‍ കുറ്റിക്കാട്ട്ചാലില്‍ ട്രഷറായി പ്രശാന്ത് കമ്മത്ത് എന്നിവരെ തിരഞ്ഞെടുത്തു
Home LOCALErnakulam വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമറ്റം യൂണിറ്റ്, നൗഷാദ് മായിക്കനാട്ട് പ്രസിഡന്റ്, സത്താര്‍ കുറ്റിക്കാട്ട്ചാലില്‍ ജനറല്‍ സെക്രട്ടറി