Home Business ലോക്സഭാ തിരഞ്ഞെടുപ്പ്; സ്വകാര്യ ജീവനക്കാർക്കും അവധി BusinessElectionKeralaNewsPolitics ലോക്സഭാ തിരഞ്ഞെടുപ്പ്; സ്വകാര്യ ജീവനക്കാർക്കും അവധി by രാഷ്ട്രദീപം ന്യൂസ് April 24, 2024 by രാഷ്ട്രദീപം ന്യൂസ് April 24, 2024 തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രിൽ 26ന് സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വേതനത്തോട് കൂടി അവധി. വാണിജ്യ, വ്യവസായ, വ്യാപാര, ഐടി, തോട്ടം മേഖലകൾക്ക് നിർദ്ദേശം ബാധകമാണെന്ന് ലേബർ കമ്മീഷണർ അറിയിച്ചു. #Holiday#KERALAElectionloksabha# Related Posts പെരുമ്പാവൂരിൽ വൻ ട്വിസ്റ്റ്! എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല, സ്ഥാനാർത്ഥിത്വം തടഞ്ഞുവെച്ച് ഹൈക്കമാന്റ് March 17, 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പ്രചരണം തുടങ്ങും March 17, 2026 മുസ്ലിം ലീഗിൽ അപ്രതീക്ഷിത ട്വിസ്റ്റ്; പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറും March 16, 2026 എലത്തൂരിൽ മന്ത്രി എ കെ ശശീന്ദ്രൻ മത്സരിക്കും March 16, 2026 ‘കേരളം ജയിക്കും, UDF നയിക്കും’: തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യവുമായി UDF March 16, 2026 ജി സുധാകരന് ‘കൈ’ കൊടുത്ത് യുഡിഎഫ്; അമ്പലപ്പുഴയിൽ കോൺഗ്രസിൻ്റെ നിർണായക നീക്കം, സുധാകരനെ... March 16, 2026 സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് March 16, 2026 നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ March 15, 2026 എന്‍സിപി സ്ഥാനാര്‍ഥികളില്‍ തീരുമാനമായില്ല March 15, 2026