തിരുവനന്തപുരം: സ്ത്രീകളെ പുച്ഛത്തോടെ കാണുന്ന പ്രതിപക്ഷനേതാവ് സ്ത്രീകള്‍ക്ക് വേണ്ടി അദ്ദേഹത്തിന് സംസാരിക്കാനുണ്ടെന്ന് പറയുന്നത് എത്ര കാപട്യമാണെന്ന് മന്ത്രി പറഞ്ഞു. ആ കാപട്യമാണ് ഇന്ന് സഭയില്‍ കണ്ടതെന്നും സ്ത്രീകളെ അധിക്ഷേപിച്ചതിനു ശേഷം അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്ന് പറയുന്നതാണ് അദ്ദേഹത്തിന്റെ രീതിയെന്നും വീണാ ജോര്‍ജ് പറഞ്ഞു.
Home Kerala സ്ത്രീകള്‍ക്ക് വേണ്ടി വിഡി സതീശന് സംസാരിക്കാനുണ്ടെന്ന് പറയുന്നത് കാപട്യമെന്ന് വീണാ ജോര്‍ജ് ‘
സ്ത്രീകള്‍ക്ക് വേണ്ടി വിഡി സതീശന് സംസാരിക്കാനുണ്ടെന്ന് പറയുന്നത് കാപട്യമെന്ന് വീണാ ജോര്‍ജ് ‘
by രാഷ്ട്രദീപം
by രാഷ്ട്രദീപം

