കോവാക്സീന് ഉടന്‍ ഡബ്ല്യൂഎച്ച്ഒ അംഗീകാരം ലഭിക്കും. ആറ് ആഴ്ചയ്ക്കുള്ളില്‍ അംഗീകാരം ലഭിക്കുമെന്ന് ഡബ്ല്യൂഎച്ച്ഒ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന് അറിയിച്ചു. കോവാക്സീന് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായുള്ള വിലയിരുത്തലിന്റെ അടിസ്ഥനത്തിലാണ് തീരുമാനം.
അതേസമയം ഏപ്രില്‍, മേയ് മാസങ്ങളില്‍ രാജ്യത്ത് എട്ടുലക്ഷത്തിലധികം പേര് മരിച്ചെന്നുള്ള ദേശീയ ആരോഗ്യ മിഷന്റെ കണക്ക് പുറത്തു വന്നു.


