തൃശൂര്‍- പാലക്കാട് ദേശീയപാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയില്‍ ടോള്‍ നിരക്ക് ഉയര്‍ത്താന്‍ തീരുമാനം. ബസുകളുടെ ടോള്‍നിരക്ക് 310, 465 എന്ന തോതിലാകും. കാര്‍, ജീപ്പ് തുടങ്ങിയ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്സിംഗിള് യാത്രയ്ക്ക് 100 രൂപയും റിട്ടേണ്‍ ഉള്‍പ്പെടെ 150 രൂപയുമാകും.
പുതുക്കിയ നിരക്ക് രണ്ട് ദിവസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് കരാര്‍ കമ്പനി അറിയിച്ചു.


