ലൈഫ്മിഷനും യൂണിടാക്കുമായി നിരന്തര ബന്ധമെന്ന് തെളിവുകള്‍ പുറത്ത്. യൂണിടാക്ക് അഡ്മിനുമായി ലൈഫ്മിഷന് നിരന്തരം ബന്ധപ്പെട്ടിരുന്നു. അനുമതികള്‍ക്കു സഹായിക്കാമെന്ന് ഉറപ്പു നല്കി. യൂണിടിക്ക് രൂപരേഖയ്ക്ക് തൃപ്തികരം എന്നു മറുപടി നല്‍കിയതായി രേഖ പുറത്ത്. അതേസമയം യൂണിടിക്കും റെഡ്ക്രസന്റുമായാണ് ബന്ധമെന്നും സര്‍ക്കാരിന് യാതൊരു ബന്ധവുമില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം.

