പൂന: ബോളിവുഡ് നടിയും മുംബൈയിലെ കോണ്‍ഗ്രസ് സ്ഥാനാര്ത്ഥിയുമായുമായ ഈര്‍മിള മാതോണ്ഡ്കറെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷപിച്ച അധ്യവയ്സകനെതിരെ കേസ്.
പൂന സ്വദേശിയായ ധനഞ്ജയ് ഖുദ്ടാക്കര് (57) അന്നയാള്ക്കെതിരെ വിശ്രാംബഗ് പോലീസ്
കേസെടുത്തത്. അതേസമയം ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നു പോലീസ് അറിയിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഊര്‍മിള മുംബൈയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഗോപാല്‍ ഷെട്ടിയോടു പരാജയപ്പെട്ടിരുന്നു.

