ചെന്നൈ: തമിഴ്നാട്ടില്‍ രണ്ടു പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്ന് മടങ്ങിയെത്തിയ 64 വയസുള്ള സ്ത്രീ, ദുബായില്‍ നിന്ന് കഴിഞ്ഞ ആഴ്ച എത്തിയ 43 വയസുള്ള പുരുഷന് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം ഒന്‍പത് ആയി.

