Home Kerala നിലമ്പൂരില്‍ കരടിയിറങ്ങി; ബൈക്ക് യാത്രികന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് KeralaWayanad നിലമ്പൂരില്‍ കരടിയിറങ്ങി; ബൈക്ക് യാത്രികന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് by രാഷ്ട്രദീപം December 16, 2023 by രാഷ്ട്രദീപം December 16, 2023 നിലമ്പൂര്‍:മലപ്പുറം പൂക്കോട്ടുംപാടത്ത് കരടിയിറങ്ങി. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ മുന്നിലേക്കാണ് കരടി എത്തിയത്. യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു.കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. നേരത്തെ, കര്‍ഷകര്‍ സ്ഥാപിച്ച തേനീച്ച പെട്ടികള്‍ കരടി നശിപ്പിച്ചിരുന്നു. #bearnilambur Related Posts നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മിഷൻ; 263 പോളിങ് ബൂത്തുകൾ സജ്ജമാക്കും April 7, 2025 കാട്ടാന ആക്രമണം; നിലമ്പൂരിൽ നാളെ എസ്ഡിപിഐ ഹർത്താൽ January 15, 2025 നിലമ്പൂരില്‍ മത്സരിക്കില്ലന്ന് പിവി അന്‍വര്‍, വി.എസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണം January 13, 2025 നിലമ്പൂരിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകരെ തള്ളിപ്പറയാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി പി വി... September 26, 2024 കരടിയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക് August 28, 2024 നിലമ്പൂര്‍ വഴിക്കടവില്‍ കാട്ടുപന്നിയെ വെടിവച്ച് കൊന്നു February 13, 2024 മാനന്തവാടിയില്‍ കരടിയിറങ്ങി, ജാഗ്രതാ നിര്‍ദ്ദേശം January 22, 2024 പ്രണയം നടിച്ച് പീഡനം; മലപ്പുറത്ത് രണ്ട് കേസുകളിലായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍ April 7, 2023 നിലമ്പൂര്‍ രാധാ വധം: പ്രതികളെ വെറുതെ വിട്ടു March 31, 2021