Home LOCALThrissur തൃശൂരില്‍ കലുങ്കിനടിയില്‍ മനുഷ്യന്റെ അസ്ഥികൂടം Thrissur തൃശൂരില്‍ കലുങ്കിനടിയില്‍ മനുഷ്യന്റെ അസ്ഥികൂടം by രാഷ്ട്രദീപം March 14, 2024 by രാഷ്ട്രദീപം March 14, 2024 തൃശൂര്‍: കലുങ്കിനടിയില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. തൃശൂരില്‍ കൊരട്ടി മുരിങ്ങൂർ പാലത്തുഴി പാലത്തിന് സമീപത്താണ് സംഭവം. പുരുഷന്റെ അസ്ഥികൂടമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. #dead body#founded#Thrissur Related Posts ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; എ.പ്രസാദ് ഡെപ്യൂട്ടി മേയർ December 25, 2025 പദ്മജ പക്ഷത്തിന് സീറ്റ് നല്കി’; തൃശൂരില്‍ ബിജെപിക്ക് വിമത സ്ഥാനാര്‍ത്ഥി November 17, 2025 തൃശ്ശൂർ മുതുവറയിൽ ഡിവൈഡർ തല്ലിത്തകർത്ത് മുൻ എംഎൽഎ അനിൽ അക്കര November 7, 2025 തൃശൂരിൽ കൊള്ള പലിശക്കാരുടെ ഭീഷണിയിൽ വ്യാപാരി ആത്മഹത്യ ചെയ്തു October 22, 2025 തൃശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദിച്ചു; പൂഴ്ത്തിവെച്ച ദൃശ്യങ്ങൾ പുറത്ത് September 3, 2025 തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: ബിജെപി ജില്ലാ നേതാവിന്റെ മേല്‍വിലാസത്തില്‍ സംസ്ഥാന ഉപാധ്യക്ഷനും... August 13, 2025 ‘തൃശൂരിൽ അറുപതിനായിരത്തോളം കള്ളവോട്ട് ചേർത്തു, സുരേഷ് ഗോപി രാജിവെക്കണം’; തൃശൂര്‍ ലോക്സഭ സീറ്റില്‍... August 12, 2025 ‘ലിസ്റ്റിൽ ഇടം പിടിച്ചത് ഒഴിവാക്കിയ വോട്ടുകൾ’; തൃശൂരിലെ കള്ളവോട്ട് വെളിപ്പെടുത്തൽ ശരിവച്ച് BLO August 12, 2025 ‘ഒരാൾക്ക് ഒരു സ്ഥലത്ത് വീടുണ്ട് എന്ന കാരണത്താൽ മാത്രം അവിടുത്തെ വോട്ടർ ആകില്ല’;... August 9, 2025