തൃശൂര്‍: കുന്നംകുളത്ത് വസ്ത്രശാലയില്‍ തീപിടിത്തം. കല്യാണ്‍ സില്‍ക്സിലാണ് അഗ്നിബാധയുണ്ടായത്. കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ 5.45നായിരുന്നു തീപിടിച്ചത്. കടയുടെ മുകള്‍ ഭാഗത്ത് നിന്ന് വലിയ രീതിയില്‍ തീയും പുകയും ഉയരുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
തൃശൂര്‍ കല്യാണ്‍ സില്‍ക്സില്‍ തീപിടിത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു
by രാഷ്ട്രദീപം
by രാഷ്ട്രദീപം