തൃശൂർ: ഏങ്ങണ്ടിയൂരില്‍ വാക്കുതർക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. എങ്ങണ്ടിയൂർ സ്വദേശി വെള്ളപ്പറമ്ബില് മിഥുൻ മോഹനനാണ്(28) മരിച്ചത്.
വൈകീട്ട് അഞ്ചാം കല്ലിലെ ബാറിലുണ്ടായ തർക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇയാള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അക്രമികളെ രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു.
Dailyhunt


