വിഴിഞ്ഞം: ബൈപ്പാസ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയ്ലര് ലോറിക്ക് പിന്നില്‍ ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടര്‍ ഇടിച്ചുകയറി ഏഴുവയസുകാരൻ മരിച്ചു.രണ്ടുപേര്‍ക്ക് പരിക്കേറ്റു.വിഴിഞ്ഞം വെങ്ങാനൂര്‍ നെല്ലിവിള മുള്ളുവിള സ്വദേശി സബിന്റെയും ദീപയുടെയും മകൻ ആരോണ്‍ ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ സബിനേയും ദീപയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ സ്കൂട്ടര്‍ ഇടിച്ചുകയറി; ഏഴു വയസുകാരൻ മരിച്ചു
by രാഷ്ട്രദീപം
by രാഷ്ട്രദീപം

