തിരുവനന്തപുരം കോര്പ്പറേഷന് നഗരത്തിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ്, വസ്ത്രവ്യാപാര ശാലകളായ പോത്തീസിന്റെയും രാമചന്ദ്രന് സൂപ്പര്‍ സ്റ്റോഴ്സിന്റെയും ലൈസന്‍സ് റദ്ദാക്കി. കൊവിഡ് ചട്ടം ലംഘിച്ചതിനാലാണ് നടപടി. മേയറാണ് നടപടിയെടുത്തത്. അട്ടക്കുളങ്ങരയി ലാണ് രാമചന്ദ്രന് സൂപ്പര്‍ സ്റ്റോഴ്സും തിരുവനന്തപുരം നഗരത്തിലെ എം ജി റോഡിലെ് പോത്തീസ് സൂപ്പര്‍ സ്റ്റോഴ്സുമാണ് റദ്ദാക്കിയത്. കൊവിഡ് ചട്ടം ലംഘിച്ച് ആളുകളെ കൂട്ടത്തോടെ വ്യാപാര ശാലയ്ക്കകത്ത് കയറ്റിയതിനാണ് ഇരുസ്ഥാപനങ്ങള്‍ക്കുമെതിരെ കോര്പ്പറേഷന് കടുത്ത നടപടി സ്വീകരിച്ചത്.
Home LOCALThiruvananthapuram പോത്തീസിന്റെയും രാമചന്ദ്രന് സൂപ്പര്‍ സ്റ്റോഴ്സിന്റെയും ലൈസന്‍സ് റദ്ദാക്കി

