നെയ്യാറ്റിൻകര : ജനങ്ങളെ ഷോക്കടിപ്പിക്കുന്ന അമിതമായ കറണ്ട് ബില്ലിനെ ‘തിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി നെയ്യാറ്റിൻകര ഇലക്ട്രിസിറ്റി ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് കുളത്തൂർ കബീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അൽ ജവാദ് സ്വാഗതം പറഞ്ഞു. എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീക്ക് വഴിമുക്ക്, യു ഡി എഫ് കൗൺസിലർ ഗ്രാമം പ്രവീൺ ,ഒ എം കെ കബീർ എന്നിവർ പ്രസംഗിച്ചു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് നവാസ് കുളത്തൂർ സജീവ്ഖാൻ കുളത്തൂർ, മസൂദ് വഴിമുക്ക്, ഷാജി അമരവിള, നസീർ ചെങ്കവിള , ആഷിക്ക് കുളത്തൂർ , നൗഷാദ് വഴിമുക്ക്, റിസാം മുഹമ്മദ്, നൗഫൽ വഴിമുക്ക്, ഹാഷിം വഴിമുക്ക് എന്നിവർ പങ്കെടുത്തു
ആമിതമായ കറണ്ട് ബിൽ വർദ്ദനക്കെതിരെ മുസ്ലിം ലീഗ് ഇലക്ട്രിസിറ്റി ഓഫീസ് ധർണ്ണ നടത്തി
by വൈ.അന്‍സാരി
by വൈ.അന്‍സാരി

