പാലക്കാട്:തിരുവോണം ബംപര്‍ കരിഞ്ചന്തയില്‍ നിന്ന് വാങ്ങിയെന്ന പരാതി അടിസ്ഥാനരഹിതമെന്ന് ഭാഗ്യവാന് പാണ്ഡ്യരാജ്. ലോട്ടറി വാങ്ങിയത് വാളയാറിൽ നിന്നെന്ന് പാണ്ഡ്യരാജ് പറഞ്ഞു. ലോട്ടറി വകുപ്പിന് എല്ലാ രേഖകളും കൈമാറിയിട്ടുണ്ടെന്നും പാണ്ഡ്യരാജ് . ലോട്ടറി കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ തെളിവ് ലഭിക്കും. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും പാണ്ഡ്യരാജ്.
തിരുവോണം ബംപര്‍ കരിഞ്ചന്തയില്‍ നിന്ന് വാങ്ങിയെന്ന പരാതി അടിസ്ഥാനരഹിതo: പാണ്ഡ്യരാജ്
by രാഷ്ട്രദീപം
by രാഷ്ട്രദീപം