കുവൈറ്റില്‍ കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശി അഹ്മദ് ഇബ്രാഹിം (57) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലി രിക്കെയായിരുന്നു മരണം.
സ്വകാര്യസ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പറായിരുന്നു. കൊവിഡ്് ബാധയേറ്റ് നിരവധി മലയാളികളാണ് നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെട്ടിരിക്കുന്നത്.
ഇന്നലെയും ഗള്‍ഫില്‍ വിവിധയിടങ്ങളിലായി രണ്ട് മലയാളികള്‍ മരണപ്പെട്ടിരുന്നു.


