കോട്ടയം:കുമരകത്ത് ജലഗതാഗത വകുപ്പ് ബോട്ട് വള്ളത്തിലിടിച്ച് രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു. വള്ളത്തിലുണ്ടായിരുന്ന പെണ്‍കുട്ടികളാണ് അപകടത്തില്‍പ്പെട്ടത് . ഒരാളെ രക്ഷപ്പെടുത്തി. അഗ്നിരക്ഷാസേന എത്തി തിരച്ചില്‍ തുടരുന്നു.വിദ്യാലയത്തിലേയ്ക്ക് പോകാനിറങ്ങിയ വിദ്യാര്‍ത്ഥിനികളാണ് അപകടത്തെ തുടര്‍ന്ന് ഒഴുക്കില്‍ പ്പെട്ടതെന്ന നാട്ടുകാര്‍ പറയുന്നു.കരീമടത്താണ് അപകടം ഉണ്ടായത് വെച്ചൂര്‍ സെന്റ് മൈക്കിള്‍സ് സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി അനശ്വരയെ ആണ് കാണാതായത്. മുഹമ്മയില്‍ നിന്ന് ബൈക്കത്തേയ്ക്കുള്ള സര്‍വീസ് നടത്തുന്ന ലര്‍ക്കാര്‍ ബോട്ടാണ് അപകടമുണ്ടാക്കിയത്.
Home Kerala കുമരകത്ത് ജലഗതാഗത വകുപ്പ് ബോട്ട് വള്ളത്തിലിടിച്ച് രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു, ഒരാളെ രക്ഷിച്ചു ഒരാള്‍ക്കായി തിരച്ചില്‍
കുമരകത്ത് ജലഗതാഗത വകുപ്പ് ബോട്ട് വള്ളത്തിലിടിച്ച് രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു, ഒരാളെ രക്ഷിച്ചു ഒരാള്‍ക്കായി തിരച്ചില്‍
by രാഷ്ട്രദീപം
by രാഷ്ട്രദീപം