കോവിഡ് ചികിത്സയിലിരുന്ന മലയാളി കുവൈറ്റില്‍ മരിച്ചു. കൊല്ലം സ്വദേശിനി അഞ്ചല്‍ ഏരൂര്‍, നടക്കുന്നം പുറം അശ്വതിഭവനില്‍ രേണുക തങ്കമണി (ബിജി-47) ആണ് മരിച്ചത്. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ ബുധനാഴ്ച രാത്രി ഫര്‍വാനിയ ആശുപത്രിയിലായിരുന്നു അന്ത്യം.