ഇടുക്കി :ഡിസിസി ജനറല്‍ സെക്രട്ടറി എ. പി. ഉസ്മാന്റെ സഹോദരൻ അരിമ്പശ്ശേരില് എ. പി. ഉമ്മര്‍ (65) നിര്യാതനായി. ഖബറടക്കം വെള്ളിയാഴ്ച (31/05/2019) രാവിലെ പത്തിന് ചെറുതോ ‘ണി മുഹ്യിദ്ദിന്‍ ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ നബീസ. മക്കള്‍ : ആബിദ, സുമിത, ബനാസീര്, അബ്ദുള്‍ ഗഫൂര്‍. മരുമക്കള്‍ : നൗഷാദ്, ഷാജഹാന്, ഷാജി, നിസ.
ഡിസിസി ജനറല്‍ സെക്രട്ടറി എ. പി. ഉസ്മാന്റെ സഹോദരന് എ. പി. ഉമ്മര്‍ നിര്യാതനായി
by വൈ.അന്‍സാരി
by വൈ.അന്‍സാരി