തൊടുപുഴ: ആദ്യകാല മുസ്ലിം ലീഗ് നേതാവ് ഇളംദേശം പാത്തിക്കത്തൊട്ടിയില് പി.എസ് പരീതിന്റെ മകളും ഇടവെട്ടി കിഴക്കേമഠത്തില്‍ നിസാറിന്റെ ഭാര്യയുമായ നജ്മ (42) നിര്യാതയായി. കബറടക്കം 25 ന് രാവിലെ 11ന് കാരിക്കോട് നൈനാര്‍പള്ളി ഖബര്‍സ്ഥാനില്‍. മക്കള്‍: ബിസ്മി (ന്യൂമാന്‍ കോളജ് വിദ്യാര്‍ഥി), ഫിദ (വിമലാലയം സ്കൂള്‍ ഏഴാംക്ലാസ് വിദ്യാര്‍ഥി). മാതാവ്: ലൈല. സഹോദരങ്ങള്‍: നൗഫല്‍ (കുവൈത്ത്), റയ്ഹാനത്ത്