ഇടുക്കിയില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിയുന്ന കുമളി വലിയകണ്ടം സ്വദേശികാളായ ഒരു
കുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ ആരോഗ്യ പ്രവര്‍ത്തകര്‍ കോട്ടയം മെഡിക്കല്‍ കോളേജിലോട്ട് മാറ്റി. ചെന്നൈയില്‍ നിന്ന് എത്തിയ നെടുങ്കണ്ടം ചിന്നാര്‍ സ്വദേശിയാണ് കൊവിഡ് സ്ഥിരീകരിച്ച നാലാമന്.

