ഇടുക്കിയിലെ ഹോട്ട്സ്പോട്ടുകളില്‍ ഒന്നായിരുന്ന ഇരട്ടയാര്‍ പഞ്ചായത്ത് ഹോട്ട് സ്പോട്ട് ഇട ങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവായി.ഇരട്ടയാര്‍ നത്തുകല്ലില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിനാലാണ് ഇരട്ടയാര്‍ ഹോട്ട് സ്പോട്ടുകളിലൊന്നായി മാറിയത്.
നിലവില്‍ ഇരട്ടയാര്‍ ടൗണില്‍ ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടിപാര്‍ലറുകളും ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ 7 മണിമുതല്‍ വൈകിട്ട് അഞ്ച് മണിവരെ തുറക്കാമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


